ദുബൈ കെഎംസിസി കോട്ടയം ജില്ലാ തല മെംബർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം സീ നിയർ മെംബർ നിസാർ കല്ലുങ്കലിന് ഡിജിറ്റൽ മെംബർഷിപ്പ് നൽകി ജില്ലാ പ്രസിഡ ണ്ട് പിഎസ് ഷംനാസ് നിർവ്വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷരീഫ്‌,ജില്ലാ ഭാരവാഹികളായ മുഹമ്മദ് യാസീൻ ഖാൻ, സഹിൽ ചെറിയവല്ലം, അബ്ദുൽ കരിം, ഷാഫിൻ, അലിംഷാ മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഹുസൈൻ, റിയാസ് മുഹ മ്മദ് ,ജാസിം കല്ലൊലിൽ, സാദിക് ഇസ്മയിൽ, മനാഫലി തുടങ്ങിയവർ സന്നിഹിതരാ യിരുന്നു.

ദുബൈ കെഎംസിസി കാഞ്ഞിരപ്പള്ളി മണ്ഡലം മെംമ്പർഷിപ്പ് ക്യാബയിൻ ഉത്ഘാട നം സീനിയർ മെംമ്പർ ഇസ്മായിൽ chm ന് ഡിജിറ്റൽ മെമ്പർഷിപ്പ് നൽകി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് യാസീൻഖാൻ , ജില്ലാ ട്രഷറർ നസിംമേത്തർ നിയോജക മണ്ഡലം പ്രസിഡന്റ് സാദിക്ക് ഇസ്മായിൽ, ജ നറൽ സെക്രട്ടറി നിസാർ കല്ലുങ്കൽ, ജയാസ് അബ്ദുൽ റഹിം തുടങ്ങിയവർ സന്നിഹി തരായിരുന്നു.