പൊൻകുന്നം ടൗണിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് ഡിവൈഡർ ഇല്ലാത്തത് കാൽനടയാത്ര ക്കാർക്ക് ഭീഷണിഉയർത്തുന്നു വെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി അഭി പ്രായപ്പെട്ടു .എത്രയും വേഗം ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടി അധികാരികൾ സ്വീ കരിക്കണമെന്നും പഞ്ചായത് കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി. ഹരിലാൽ യോഗത്തിൽ അധ്യക്ഷനായി. ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാജേഷ് കർത്താ,പിജി രാജീവ്കുമാർ,എ. ഷിബു, അഭിലാഷ് ബാബു, വിഷ്ണു എസ് നായർ എന്നിവർ യോഗ ത്തിൽ പങ്കെടുത്തു.