മുണ്ടക്കയം: കാറ്റിലും മഴയിലും മുണ്ടക്കയം ചെളിക്കുഴിയിൽ വീടുകൾ തകർന്നു. പാ റയിൽ പുരയിടം ശ്യാമളഗോപി,പാറയിൽ പുരയിടം സോമൻ എന്നിവരുടെ വീടുകളാ ണ് ഭാഗികമായി തകർന്നത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്, വാർഡ് മെമ്പർ സി വി അനിൽകുമാർ, സിപിഎം ബ്രാഞ്ച് സെക്രട്ടറി പീ .ആർ സുജേഷ് എന്നിവർ സ ന്ദർശിച്ചു റവന്യൂ ഡിപ്പാർട്മെന്റ്മായി ബന്ധപ്പെട്ടു തുടർനടപടി സ്ഥീകരിച്ചു.