കോരുത്തോട് കുഴി മാവു സ്വദേശിയായ ,സാവിത്രി തോപ്പിൽ തനിക്ക് നിർമാണത്തൊഴി ലാളി ക്ഷേമനിധിയിൽ നിന്നും ലഭിക്കുന്ന പെൻഷൻതുകയിൽ നിന്ന് 2000രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ  നിധിയിലേക്ക് സംഭാവന ചെയ്തുതു. പെൻഷൻ തുക ഇവർ പോ സ്റ്റ് ഓഫീസ് സേവിംഗ്സിസിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിൽ നിന്നുമുള്ളള 2000 രൂ പ കോരുത്തോട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ.എം കോരുത്തോട് സെക്രട്ട റിയുമായ പി കെ സുധീർ ഏറ്റുവാങ്ങി.എൽസി  അംഗങ്ങളായ  സി ശശി കെപി അജയ കുമാർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.