കാഞ്ഞിരപ്പള്ളി: ആനിത്തോട്ടത്തിന് സമീപത്ത് കെട്ടിട്ട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ആസാം ഭബാനിപൂർ,കമലബരി സ്വദേശി ഗോർഗോ ബോറോയാണ് കറന്റടിച്ച് മരിച്ച ത്.

ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.കെട്ടിട്ട നിർമ്മാണ തൊഴി ലാളിയായിരുന്ന ഗോർഗോക്ക് പണിക്കിടെയാണ് കറന്റ് അടിച്ചത്.തുടർന്ന് കാഞ്ഞിരപ്പ ള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറലാശുപത്രി മോർച്ചറിയിൽ.