കാഞ്ഞിരപ്പളളി: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞി്ല്ല. കാഞ്ഞിരപ്പളളി ഓരങ്കല്‍ കടവു ഭാഗത്താണ് ഉദ്ദേശം 40മുതല്‍ 50വയസ് തോന്നിക്കുന്ന യാളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ചരയടി ഉയരവും  കറുത്ത നിറവും  വട്ടമുഖവുമുളള  ഇയാളെ തിരിച്ചറിയുന്നതിനായി പൊലീസ് രേഖാ ചിത്രം ത യ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഇളം റോസ് ഷര്‍ട്ടും, കറുത്ത ബര്‍മൂഡയും വെളള മുണ്ടും ധരിച്ചിരുന്ന ഇയാള്‍  തലയില്‍ കറുത്ത തൊപ്പി വച്ചിരുന്നതായി പൊലീസ് അറി യിച്ചു.ആളെകുറിച്ചു വിവരം ലഭിക്കുന്നവര്‍ കാഞ്ഞിരപ്പളളി പൊലീസ് ഇന്‍സ്‌പെക്ട റെ വിവരം അറിയിക്കണം. ഫോണ്‍ 04828 202800,9497987076,9497980323

വ്യാഴാഴ്ച രാവിലെ ഓരുങ്കൽകടവിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ ക ണ്ടെത്തിയ വൃദ്ധന്റെ മൃതദേഹം തിരിച്ചറിയാനായില്ല.