കോവിഡ് ബാധിച്ചു ചികിത്സയിലായിരു ന്ന മുണ്ടക്കയം വരിക്കാനി പി.ഇ. കാസിം (പച്ചക്കറി കാസിം കുട്ടി)കോട്ടയം മെഡി ക്കൽ കോളജിൽ മരിച്ചു.

മകളുടെ വിവാഹ സൽക്കാര ചടങ്ങിലെ സമ്പർക്കം മൂലം ഒന്നരയാഴചയ്ക്കു മുൻപ് കോവിഡ് 19 സ്ഥിരീകരിച്ച് കാഞ്ഞിരപ്പള്ളി കപ്പാട് കോവിഡ് സെൻററിൽ ചികിത്സയി ലായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജി ലേക്കു മാറ്റുകയായിരുന്നു. വെൻ്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവി ച്ചത് .കോവിഡ് പരിശോധനക്കു ശേഷം മൃതദേഹം വിട്ടു നൽകും.