മേലോരം-അഴങ്ങാട് റോഡില്‍ മുക്കാട്ട് തോമസ് ജോസഫ്( തൊമ്മച്ചന്‍-58) ആണ് മരിച്ചത്. ബോയിസ് എസ്റ്റേറ്റില്‍ മുറിച്ച റബ്ബര്‍ മരം ലോറിയില്‍ കയ റ്റുമ്പോള്‍  മരം ലോറിയില്‍ നിന്നും പിന്നോട്ട് വന്നു തോമസിന്റെ ശരീര ത്തില്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് സംഭ വം.

ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമീക ചികില്‍സക്ക് ശേ ഷം കോട്ടയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല.സംസ്‌കാരം ബുധനാഴ്ച 3 ന് മേലോരം സെന്റ് സെബാസ്റ്റിയന്‍ പ ളളി സെമിത്തേരിയില്‍

ഭാര്യ സൂസമ്മ.
മകള്‍: ജിനു,മരുമകന്‍: ജോബിന്‍