ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നിർമ്മിച്ചു നൽകുന്ന ദക്ഷിണ ഭവനങ്ങളിൽ പൂർത്തിയായ 6 വീടുകളുടെ താക്കോൽദാനം മുണ്ടക്കയത്ത് നടന്നു.