വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള ഇലക്ട്രിസിറ്റി എം പ്ലോയീസ് കോൺഫഡറേഷൻ ഐ.എൻ.ടി.യു സി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ  പ്രതിഷേധ ധർണ്ണ നടത്തി.

പ്രസിഡന്റ് ടി.സജിയുടെ അധ്യക്ഷതയിൽ സി.സി.സി ജനറൽ സെക്രട്ടറി പി. ഏ.ഷെമീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.യു.സൈനുലാബുദ്ദീൻ, കെ.കെ.ഷാജി മോൻ , വേണുഗോപാൽ, വി.ഷമീർ | തുടങ്ങിയവർ പ്രസംഗിച്ചു.