കാഞ്ഞിരപ്പള്ളി:ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ക്കു ള്ള ദേശീയ പുരസ്‌ക്കാരമായ ഭാരത് വിദ്യാ രത്തന്‍ പുരസ്‌ക്കാരം കാ ഞ്ഞിരപ്പള്ളിക്കാരിക്ക് ലഭിച്ചു.കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേത്ത ലക്കല്‍ ഡോമിനിക് പുന്നൂസിന്റെ ഭാര്യയും കുറിച്ചിയില്‍ പരേതനായ കെ.വി ജോണിന്റെ മകളുമായ ഡോ. ഡെയ്‌സി ജോണിനാണ് പുരസ്‌ക്കാ രം ലഭിച്ചത്.ഗോവ ഹോം സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രഫ സറാണ് ഡോ: ഡെയ്‌സി.