സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതല്‍ (ചൊവ്വ, 30-10-2018) വിവിധ ഭാഗങ്ങ ളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.കല്‍ക്കരി ക്ഷാ മം മൂലവും യന്ത്രത്തകരാറുകള്‍ കാരണമായും കേന്ദ്ര നിലയങ്ങളില്‍ നി ന്നും മറ്റ് സ്വകാര്യ നിലയങ്ങളില്‍ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയി ല്‍ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാലാണ് വൈദ്യുതി പ്രതിസ ന്ധിയെന്നാണ് വിശദീകരണം.

വൈകുന്നേരം 6 മണി മുതല്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താ ന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെസ്ഇ ബി അഭ്യര്‍ത്ഥിച്ചു.