പെരിയ കൂട്ടകൊല എവിടെ നടന്നതെന്ന് നടന്‍ സലീം കുമാര്‍. ഈ സംഭവത്തില്‍ താന്‍ പ്ര തികരിക്കാനില്ലെന്നും സലീം കുമാര്‍.സാംസ്‌കാരിക നായകന്‍മാരെ പോലെ നെറികെട്ടവ ര്‍ ഇല്ലെന്ന് പിസി ജോര്‍ജ്.സിപിഎമ്മിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലെ ഇവര്‍ രംഗ ത്ത് ഇറങ്ങുകയുള്ളു.മാന്യമായും നിക്ഷ്പക്ഷമായും അഭിപ്രായം പറയുന്നവര്‍ വരട്ടെ യെന്നും പിസി.

രാഷ്ട്രിയത്തിന്റെ അതിപ്രസരം മനസില്‍ കേയറിയിരിക്കുന്ന ദുശിച്ച മനസിന്റെ ഉടമക ളായ ഒരുപറ്റം നായകന്‍മാരാണ് സാംസ്‌കാരികം കൊണ്ട് നടക്കുന്നതെന്നും ഇവരെ ഒട്ടും വിശ്വാസമില്ലെന്നും പിസി. സിപിഎം കാസര്‍കോഡ് രണ്ടു പേരെ സംരക്ഷിച്ചതിനു ശേഷ മാണ് സംരക്ഷണ ജാഥ നടത്തുന്നത്. കൊല്ല ക്രൂരമായെന്നും പിണറായി നാസ്ഥികനാണെ ന്നും പിസി ജോര്‍ജ് കാഞ്ഞിരപ്പള്ളിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക യായിരുന്നു ഇരുവരും.