കെ.കെ റോഡിൽ പ്രവർത്തിച്ച് വന്നിരുന്ന കൽക്കട്ട ട്രേഡേഴ്സ് എന്ന സ്ഥാപനം പുൽപ്പേൽ ടെസ്റ്റിൽസിന്റെ പാർക്കിങ്ങിന് സമീപമുള്ള കൽക്കട്ട ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ചതായി ഉടമസ്ഥർ അറിയിച്ചു.

ഹോം ബേക്കേഴ്സിന് ആവശ്യമായ എല്ലാവിധ സാധനങ്ങളും സ്പൈസി, ഡ്രൈ ഫ്രൂട്ട്സ്, ബിരിയാണി, ബേക്കറി ,ഹോട്ടൽ, കേറ്ററിംങ്ങ് എക്യുമെൻ്റ് സ് എന്നിവ നവീകരിച്ച വി ശാലമായ ഷോറൂമിൽ തുടർന്നും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.