വെള്ളാവൂർ:വെളളാവൂർ കുളത്തുങ്കലിൽ സുഹൃത്തുക്കൾ  തമ്മിൽ ഏറ്റുമുട്ടി തമ്മിൽ ഏറ്റുമുട്ടി .ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് കുത്തേറ്റു.മണിമല കുളത്തുങ്കൽ സ്വദേശി വി എസ് രാഹുൽ (34), കടയനിക്കാട് സദേശികളായ സഹോദരങ്ങൾ റ്റി കെ മനോജ് കുമാർ (42),റ്റി കെ വിനോദ് കുമാർ (37) എന്നിവർക്കാണ് കുത്തേറ്റത്.
ഇവർ കോട്ടയം മെഡിക്ക ൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്ര മിച്ച കുളത്തുങ്കൽ സ്വദേശികളായ എം സുബീഷ് (33), പ്രജിത് പി നായർ (27) എന്നിവ രെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.