മുൻ എംഎൽഎ പി.സി.ജോർജും മകൻ ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ട യിലെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു ടെ നേതൃത്വത്തിലാണ് പിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ അതിജീ വിതയ്ക്കെതിരായി പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് നടത്തിയ സൈബർ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പറയുന്നു.