കാഞ്ഞിരപ്പള്ളി:സി പി ഐ എം കാഞ്ഞിരപ്പള്ളി,പാറത്തോട്,പൊൻകുന്നo,എലിക്കുളം ലോക്കൽ ക മ്മിറ്റികളുടെ നേതൃത്വത്തിൽ നവോത്ഥാന സദസുകൾ സംഘടിപ്പിച്ചു.പാറ ത്തോട് ലോക്ക ൽ കമ്മിറ്റി ചോറ്റിയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ജില്ലാ കമ്മിറ്റി യംഗം പി ഷാന വാസ് ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്,വി കെ സോമശേഖരൻ നായർ,കെ കെ ശശികുമാർ,മാർട്ടിൻ തോമസ്,വി എം ഷാജഹാൻ,അജയ കുമാർ,രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി പി കെ ബാലൻ അധ്യ ക്ഷനായി.

കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി തമ്പലക്കാട് സംഘടിപ്പിച്ച നവോത്ഥാന സദസ് പുരോ ഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം എൻ ചന്ദ്രബാബു ഉൽഘാടനം ചെ യ്തു .സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മയിൽ, ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.എൻ സോമനാഥൻ അധ്യക്ഷനായി.
എലിക്കുളം ലോക്കൽ കമ്മിറ്റി മഞ്ചക്കുഴിയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് എം ആർ സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.പ്രഫ: എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. എസ്. ഷാജി, കെ സി സോണി, സി മനോജ് എന്നിവർ സംസാരിച്ചു.
ക്ഷേത്രപ്രവേശന വിളബം രത്തിന്റെ എൺപത്തി രണ്ടാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം.നേതൃത്വത്തിൽ പൊൻകുന്നത്ത് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ഗിരീഷ്.എസ്.നായർ, ഏരിയാ സെക്രട്ടറി വി.ജി.ലാൽ, സി.ആർ. ത്രീ കമാർ, ഡി.ബൈജു, കെ.സേതുനാഥ്‌ ,വി .പി .രാജമ്മ എന്നിവർ സംസാരിച്ചു.