കാഞ്ഞിരപ്പള്ളി:ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇനിയും പുറത്തു വന്നില്ലെ ങ്കിലും സി പി എം പ്രവർത്തകർ ഇതിനുള്ള ഒരുക്കം തുടങ്ങി.തെരഞ്ഞെടുപ്പിന് മുന്നോടി യായുള്ള അതാത്‌ ലോക്കൽ പരിധികൾക്കുള്ളിലുള്ള കുടുംബ സംഗമങ്ങൾ നടന്നു വരു ന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ബൂത്ത് കമ്മിറ്റികളുടെ നേതൃത്വ ത്തിൽ ഭവന സന്ദർശനം നടന്നു വരുന്നു.വീടുകളിലെത്തി വോട്ടർമാരുടെ കണക്കുകൾ ശേ ഖരിക്കുകയും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ പേരുകൾ ചേർക്കുവാനാവശ്യ മായ നടപടി സ്വീകരിക്കുകയുo ചെയ്തു വരുന്നു.

കേന്ദ്ര കമ്മിറ്റിയംഗങ്ങൾ തുടങ്ങി മുഴുവൻ പാർട്ടി മെംബർമാരും ഈ കാമ്പയിനിൽ പ ങ്കാളികളാണ്.ഇതോടൊപ്പം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ ഡി എഫ് സംസ്ഥാന ജാഥ വിജയിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങളും നടത്തുന്നു ണ്ട്.