പൂതക്കുഴിയിലെ കണ്ടെയ്മെൻ്റ് സോണിൽ മാസ്കും, സാനിറ്റെസറും വിതരണം ചെ യ്ത് സി.പി.എം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റി. ഹോട്ട്സ്പോട്ടായ  പൂതക്കുഴിയിലെ  11 ആം വാർഡിലേക്കാണ് ആവശ്യമായ മാസ്‌കും സാനിട്ടയ്‌സറും കൈമാറിയത്. സി.പി .എം ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ പി.ഐ. പുതക്കുഴി ബ്രാഞ്ച് മെമ്പർ നസീർ ഖാനാണ് മാസ്ക് കൈ മാറിയത്. റ്റി.എം.രാജീവ്, അയൂബ് ഖാൻ എന്നിവർ ചടങ്ങിൽ സന്നിഹി തരായിരുന്നു