കാഞ്ഞിരപ്പള്ളി: അംഗങ്ങളുടെ വര്‍ധനവിനെ തുടര്‍ന്ന് സി.പി.എം കാഞ്ഞിരപ്പള്ളി ലോ ക്കല്‍ കമ്മിറ്റി വിഭജിച്ചു. കാഞ്ഞിരപ്പള്ളി ടൗണ്‍, കാഞ്ഞിരപ്പള്ളി നോര്‍ത്ത് എന്നീ പേരു കളിലാണ് പുതിയ ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചത്. ടി.കെ ജയനെ കാഞ്ഞിരപ്പള്ളി ടൗ ണ്‍ ലോക്കല്‍ സെക്രട്ടറിയായും വി.എന്‍ രാജേഷിനെ കാത്തിരപ്പള്ളി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

യോഗത്തില്‍ പി.കെ നസീര്‍ അധ്യക്ഷത വഹിച്ചു.പി.എന്‍ പ്രഭാകരന്‍,വി.പി ഇസ്മാ യില്‍,അഡ്വ: പി. ഷാനവാസ്,കെ. രാജേഷ്,തങ്കമ്മ ജോര്‍ജുകുട്ടി,ഷമീം അഹമ്മദ് എന്നി വര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി

റ്റി.കെ ജയനൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബി.ആർ അൻഷാദ്, ഇ.കെ. രാജു,എം.എ റിബിൻ ഷാ,മുഹമ്മദ് നജീബ്, എൻ.സോമനാഥൻ, കെ.എം.അഷറ ഫ്, കെ.എസ് ഷാനവാസ്, എം.എം തോമസ്, വിപിൻ ബി.ആർ

കാഞ്ഞിരപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി

അഞ്ച് പുതുമുഖങ്ങളുമായിട്ടാണ് ലോക്കൽ കമ്മിറ്റി ഉണ്ടായിരിക്കുന്നത്.വി.എൻ രാജേഷിനെ കൂടാതെ അനിൽ മാത്യു, എം.ബി സാജൻ, റ്റി.എൽ സുധീഷ്, ഗോപീകൃ ഷ്ണൻ, വി.സി ജോസ്, ബിന്ദു തങ്കപ്പൻ, പി.കെ.ഷാജി, എൻ.എസ് അനിൽ, കെ.ജി ശ്രീനിവാസൻ നായർ, വിഷ്ണുപ്രസാദ് എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.