സി.പി.ഐ.എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മറ്റിയുടെയും അഭയം പാലിയേ റ്റിവ് സൊ സൈറ്റിയുടെയും  നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1 മു തൽ 5 വരെ വാർഡുകളിലെയും 23-ാം വാർഡിലെയും കിടപ്പ് രോഗികൾക്കും, തൊഴിലാ ളികൾക്കും, ആശ്രയമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ആളുകൾക്കും 18 ഐറ്റം ഭക്ഷ്യധാന്യ ങ്ങളടങ്ങിയ കിറ്റും 10 ലധികം പച്ചക്കറികളുടെ കിറ്റും 685 വീടുകളിൽ വിതരണം ചെ യ്തു.

വിവിധ ബ്രാഞ്ചുകളിലേക്കുള്ള കിറ്റുകൾ സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം വി.പി . ഇബ്രാഹിം വിതരണം ചെയ്തു ലോക്കൽ സെക്രട്ടറി വി.എൻ രാജേഷ്,അഭയം പാലിയേ റ്റീവ് സൊ സൈറ്റി ഭാരവാഹികളായ VG ഗോപീകൃഷ്ണൻ, TLസുധീഷ്, ഗ്രാമ പഞ്ചായ ത്തംഗം വി ദ്യാരാജേഷ്, അനിൽ മാത്യു, ബിന്ദു തങ്കപ്പൻ, വിഷ്ണുപ്രസാദ്, PK ഷാജി, നി ഷാദ് P N എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കിടപ്പ് രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും, ശുചീകരണ പ്രവർത്തനങ്ങളും, മാസ്ക് വിതരണവും, കുടിവെള്ള വിതരണവും ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങളാണ്.ലോക്കൽ കമ്മ റ്റിയുടെ നേതൃത്വത്തിൽ 6 വാർഡുകളിൽ സംഘടിപ്പിച്ചിട്ടുള്ളത്.