കങ്ങഴ മുസ്ലീം ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടന്ന കോട്ടയം ജില്ല വെയിറ്റ് ലിഫ്റ്റിംഗ് (73 Kg) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേ ടി മുക്കാലി അരീക്കൽ നാസർ മുഹമ്മദിന്റെ മകൻ അൽഫിൻ മുഹമ്മദ്‌ നാസറിനു (അസപ്ഷൻ ഹൈസ്കൂൾ, പാലമ്പ് റാ) അൽഫിൻ.

ഒന്നാം സ്ഥാനം കരസ്തമാക്കിയ അൽഫിനെ സിപിഐ എം  മുക്കാലി -പാലമ്പ്ര ബ്രാഞ്ച് കമ്മിറ്റി മെമൻറ്റോ നൽകി ആദരിച്ചു.