കൊമ്പുകുത്തി  ഗവൺമെൻറ് ട്രൈബൽ സ്കൂളിൽ  പ്രവേശനോത്സവത്തോടനുബന്ധി ച്ച് ഡിവൈഎഫ്ഐ കൊമ്പുകുത്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപ കരണ വിതരണം നടത്തി.. വിതരണ ഉദ്ഘാടനം സി പി ഐ എം കോരുത്തോട് ലോ ക്കൽ കമ്മിറ്റി സെക്രട്ടറി പി കെ സുധീർ നിർവഹിച്ചു.

വാർഡ് മെമ്പർ ലതാ സുശീലൻ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഗോകുൽ  ഡിവൈഎഫ്ഐ കൊമ്പുകുത്തി യൂണിറ്റ് സെക്രട്ടറി എബ്രഹാം ജോർജ് പ്രസിഡണ്ട് ഷാരോൺ ഒ എസ് മറ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ, അധ്യാപ കർ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു