കോൺഗ്രസിലും ബി ജെ പിയിലും ബിഎംഎസിലും കേരള കോൺഗ്രസിലും  പ്രവർത്തി ച്ചു വന്നിരുന്ന 22 കുടുബത്തിലെ അംഗങ്ങൾ സിപിഐ എം ൽ ചേർന്നു പ്രവർത്തിക്കാ ൻ തീരുമാനിച്ചു.

കൂട്ടിക്കൽ പഞ്ചായത്തിലെ താളുങ്കൽ ,വല്ലിറ്റ മേഖലയിലുള്ള സ്ത്രീകൾ അടക്കമുള്ളവ രാണ് സി പി ഐ എം ലേക്ക് എത്തിയത്.സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം ഗം കെ.ജെ തോമസ് ഇവരെ മാലയിട്ട് സ്വീകരിച്ചു.ചടങ്ങിൽ എം.വി ഹരിഹരൻ അധ്യ ക്ഷനായി. സി.പി.ഐ.എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി.കെ സണ്ണി സ്വാഗതം പറ ഞ്ഞു.ജേക്കബ് ജോർജ്, പി കെ ബാലൻ, റജീനാ റഫീഖ്, എം എസ് മണിയൻ ;കെ ശശി ധരൻ, പി പി റഷീദ്, പി എസ് സജിമോൻ, എ കെ നാസർ, പി എ റഫീഖ്, സന്ധ്യാ സാ ബു എന്നിവർ ചടങ്ങിൽ പങ്കാളികളായി.