മുണ്ടക്കയം പഞ്ചായത്തിലെ കണ്ടയ്മെൻറ്റ് മേഖലകളിൽ സി പി ഐ എം കാത്തിരപ്പ ള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അജിതാ രതീഷ്, ഏരിയാ കമ്മിറ്റി യംഗം റജീനാ റഫീഖ് എന്നിവർ ഏറ്റു വാങ്ങി.ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ്, ഏ രിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ,ലോക്കൽ സെ ക്രട്ടറിമാരായ സി വി അനിൽകുമാർ, പി കെ പ്രദീപ്, സിഐടിയു പഞ്ചായത്ത് സെക്ര ട്ടറി എം ജി രാജു, കെ എൻ സോമരാജൻ എന്നിവർ പങ്കാളികളായി.