പൗരത്വ വിഭജനത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി. എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏരിയാ കമ്മിറ്റിയംഗം പി.കെ നസീർ ഉൽഘാടനം ചെയ്തു. വി.എൻ രാജേഷ്, കെ എൻ രാജേഷ്, പി കെ അബ്ദുൽ കരീം, പി കെ സണ്ണി , കെ എൻ ദാമോദരൻ,, ടി കെ ജയൻ, പി കെ സുധീർ, കെ ആർ തങ്കപ്പൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷക്കീലാ നസീർ (കാഞ്ഞിരപ്പള്ളി), എം പി സുമംഗലാദേവി (എലിക്കുളം) എന്നിവർ സംസാരിച്ചു. സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസ് പടിക്കൽ നിന്നും മാർച്ച് ആരംഭിച്ചു.