പാചകവാതക വിലവർദ്ധനവിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കൊമ്പു കുത്തിയിൽ നടന്ന  അടുപ്പുകൂട്ടി സമരവും പ്രതിഷേധ പ്രകടനവും  DYFI ജില്ലാ കമ്മറ്റി അംഗം കെ.ആർ.സെയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലതാ സുശീലൻ സ്വാ ഗതം പറഞ്ഞു. മുൻ ബ്രാഞ്ച്  സെക്രട്ടറി പി.സി വിജയൻ അധ്യക്ഷത വഹിച്ചു.

ജനാധിപത്യം  മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി പ്രീതി ജോയി പ്രസിഡ ന്റെ റ്റി. കെ.കുഞ്ഞുമ്മ. Dyfi യൂണിറ്റ് സെക്രട്ടറി എബ്രഹാം ബി ജോർജ്ജ്, പ്രസിഡന്റ് ഷാരോൺ  തുടങ്ങിയവർ സംസാരിച്ചു.