കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചരണവുമായി ഇറങ്ങിയിട്ടുള്ള ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യിൽ പ്രകടനവും യോഗവും നടന്നു. പ്രതിഷേധറാലിക്ക് ശേഷം ചേർന്ന പൊതുയോഗ ത്തിൽ പി കെ നസീർ, വി പി ഇബ്രാഹീം ,വി പി ഇസ്മായിൽ, അഡ്വ.എം എ ഷാജി, സാജു പ്ലാത്തോട്ടം, പി എ താഹാ, ജോബി കേളിയംപറമ്പിൽ, എച്ച് അബ്ദുൽ അസീസ്, റസാഖ് ,അഫ്സൽ മഠത്തിൽഎന്നിവർ സംസാരിച്ചു.