കാഞ്ഞിരപ്പള്ളി: ഡൽഹിയിലെ വർഗീയ കലാപ നീക്കത്തിനെതിരെ സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ജനജാഗ്ര താ സദസ് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ പിഎൻ പ്രഭാകരൻ, വി പി ഇസ്മായിൽ, വി പി ഇബ്രാ ഹീം, അഡ്വ.പി ഷാ നവാസ്,ഏരിയാ കമ്മിറ്റിയംഗങ്ങളായ പി എസ് സുരേന്ദ്രൻ, എസ് ഷാജി,ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.