കാഞ്ഞിരപ്പള്ളി: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധതയ്ക്കും കോർപ്പറേറ്റ് പ്രീണനത്തിനുമെ തിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാവിലെ ഒൻപതിന് പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ഉൽഘാടനം ചെയ്യും. ബൻധപ്പെട്ട മുഴുവനാളുകളും മാർച്ചിലും ധർണ്ണയിലും പങ്കെടുക്കണമെന്നു് എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ അഡ്വ.പി ഷാ നവാസ് അറിയിച്ചു.