കാഞ്ഞിരപ്പള്ളി: സി പി ഐ എം പാറത്തോട് ലോക്കല്‍ സെക്രട്ടറിയായി പി കെ ബാലനെ തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ലോക്കല്‍ സെ ക്രട്ടറി പി ഐ ഷുക്കൂറിനെ ഏരിയാ സെന്റ്റ റിലേക്ക് തെരഞ്ഞെടുത്ത തോടെയാണ് പുതിയ ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പാറത്തോട് സഹകര ണ ബാങ്ക് പ്രസിഡണ്ടായും പി കെ ബാലന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.തെരഞ്ഞെ ടുപ്പുയോഗത്തില്‍ അഡ്വ: പി ഷാനവാസ്, കെ രാജേഷ്, പി എസ് സുരേന്ദ്ര ന്‍ എന്നിവര്‍ പങ്കെടുത്തു.