കാഞ്ഞിരപ്പള്ളി അഞ്ചും കോരുത്തോട് ആറും പുതിയ രോഗികൾ; ജില്ലയിൽ 200 കടന്ന് സമ്പർക്ക പട്ടിക. കോട്ടയം ജില്ലയില്‍ 223  പുതിയ രോഗികള്‍; ആകെ 1487 പേര്‍.

കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി (3),കോരുത്തോട് സ്വദേശിനി (30)കോരുത്തോട് സ്വദേശിനി (25),കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി (10),കോരുത്തോട് സ്വദേശിനി (60),കോരുത്തോട് സ്വദേശിനി (60),കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി (30),കാഞ്ഞി രപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (2),കാഞ്ഞിരപ്പള്ളി സ്വദേശിനി (50)കാഞ്ഞിരപ്പ ള്ളി സ്വദേശി (30),കാഞ്ഞിരപ്പള്ളി സ്വദേശി (26),മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി (25),മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനി (46),പാറത്തോട് സ്വദേശിനി (20),കുവൈറ്റി ല്‍നിന്ന് എത്തിയ  കാഞ്ഞിരപ്പള്ളി സ്വദേശിനി (40) എന്നിവർക്കാണ് മേഖലയിൽ കോവി ഡ് ബാധിച്ചത്

കോട്ടയം ജില്ലയില്‍ 223 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 212 പേര്‍ക്കും സമ്പ ര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.  പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിത രായി. ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.
ഈരാറ്റുപേട്ട-27, പാമ്പാടി-17, തൃക്കൊടിത്താനം-13, ചങ്ങനാശേരി-9, പനച്ചിക്കാട്-7, കോരുത്തോട്, തിരുവാര്‍പ്പ്-6 വീതം, അതിരമ്പുഴ, അയ്മനം, കാഞ്ഞിരപ്പള്ളി, കൂരോപ്പ ട -5 വീതം, എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 73 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1487 പേരാ ണ് ചികിത്സയിലുള്ളത്. ഇതുവരെ 3908  പേര്‍ രോഗബാധിതരായി. 2418 പേര്‍ രോഗമുക്തി നേടി. ആകെ 14378 പേരാണ് ക്വാറന്റയിനിലുള്ളത്.