മേഖലയിൽ 47 പേർക്ക് കൂടി കോവിഡ്; ജില്ലയില്‍ 341 പേർക്ക് കോവിഡ്
ജില്ലയിൽ ആദ്യമായി മൂന്നൂറു കടന്ന്  കോവിഡ് കണക്കുകൾ. കാഞ്ഞിരപ്പള്ളിയിൽ രണ്ട് പേർക്കും പാറത്തോട്, മണിമല, ചിറക്കടവ് ചെറുവള്ളിയിൽ 3 പേർക്കും എരുമേലി നേർച്ചപാറയിൽ നാലു പേർക്കും എലിക്കുളം മല്ലികശേരിയിലെ വ്യവസായ സ്ഥാപനത്തിലെ 29 തൊഴിലാളികൾ അടക്കം 32 പേർക്ക് കേവിഡ് സ്ഥീകരിച്ചു. എലിക്കുളത്ത് കോവിഡ് വ്യാപനത്തിന് കാരണം മേഖലയിൽ നടന്ന കല്യാണത്തിലെ പ്രോട്ടോക്കോൾ ലംഘനമാണന്ന് ആരോപിച്ച് ബി.ജെ.പി പൊൻകുന്നം പോലീസിൽ പരാതി നൽകി
കോട്ടയം ജില്ലയില്‍ 341 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.
338  സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേര്‍  മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി.
ആകെ 4171 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പേര്‍ പുരുഷന്‍മാരും 131 പേര്‍ സ്ത്രീകളും 35 പേര്‍ കുട്ടികളുമാണ്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 ശതമാനം  60 വയസിനു മുകളിലുള്ളവരാണ്. ഈ പ്രായവിഭാഗത്തിലുള്ള  51 പേര്‍ക്ക് രോഗം ബാധിച്ചു.
എലിക്കുളം-32, കോട്ടയം-31, കുമരകം-18, ഈരാറ്റുപേട്ട-16, അയ്മനം, ചെമ്പ്, ചങ്ങനാശേരി-14 വീതം, തിരുവാര്‍പ്പ്-11, ഭരണങ്ങാനം,പാമ്പാടി-10 വീതം, കാണക്കാരി, മാടപ്പള്ളി-9 വീതം, കുറിച്ചി-8, അതിരമ്പുഴ, പനച്ചിക്കാട്, വെച്ചൂര്‍-ഏഴു വീതം, നെടുംകുന്നം-6   എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗം ഭേദമായ  130 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3008 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8562  പേര്‍ രോഗബാധിതരായി. 5551 പേര്‍ രോഗമുക്തി നേടി.
ജില്ലയില്‍ ആകെ 19386  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവര്‍
========
♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
=====
1.എലിക്കുളം സ്വദേശിനി(35)
2.എലിക്കുളം സ്വദേശി (34)
3.എലിക്കുളം സ്വദേശിനിയായ കുട്ടി(5)
4-32  എലിക്കുളം മല്ലികശേരിയിലെ വ്യവാസായ സ്ഥാപനങ്ങളിലെ തൊഴിലാളികളായ 29 പേര്‍
33.കോട്ടയം സ്വദേശിനി(49)
34.കോട്ടയം സ്വദേശിനി(18)
35.കോട്ടയം മുട്ടമ്പലം സ്വദേശി(18)
36.കോട്ടയം മൂലേടം സ്വദേശി(38)
37.കോട്ടയം സ്വദേശി(60)
38.കോട്ടയം കാരാപ്പുഴ സ്വദേശി(52)
39.കോട്ടയം കാരാപ്പുഴ സ്വദേശിനി(31)
40.കോട്ടയം വേളൂര്‍ സ്വദേശി(39)
41.കോട്ടയം സ്വദേശിനി(28)
42.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(43)
43.കോട്ടയം പള്ളം സ്വദേശി(27)
44.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി(34)
45.കോട്ടയം സ്വദേശിനി(55)
46.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി(30)
47.കോട്ടയം സ്വദേശി(17)
48.കോട്ടയം സ്വദേശി(61)
49.കോട്ടയം തെള്ളകം സ്വദേശിയായ കുട്ടി(14)
50.കോട്ടയം സ്വദേശി(56)
51.കോട്ടയം നാട്ടകം സ്വദേശി(24)
52.കോട്ടയം സ്വദേശിനി(26)
53.കോട്ടയം സ്വദേശിനി(40)
54.കോട്ടയം സ്വദേശിനി(41)
55.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(31)
56.കോട്ടയം സ്വദേശി(43)
57.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(66)
58.കോട്ടയം കാരാപ്പുഴ സ്വദേശിനി(35)
59.കോട്ടയം പാക്കില്‍  സ്വദേശിനിയായ കുട്ടി(6)
60.കോട്ടയം പാക്കില്‍  സ്വദേശി(41)
61.കോട്ടയം മറിയപ്പള്ളി സ്വദേശിനി(70)
62.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി(57)
63.കോട്ടയം സ്വദേശി(26)
64.കുമരകം സ്വദേശിനി(52)
65.കുമരകം സ്വദേശിനിയായ കുട്ടി(7)
66.കുമരകം സ്വദേശി(49)
67.കുമരകം സ്വദേശി(27)
68.കുമരകം സ്വദേശി(31)
69.കുമരകം സ്വദേശി(56)
70.കുമരകം സ്വദേശിനി(52)
71.കുമരകം സ്വദേശി(20)
72.കുമരകം സ്വദേശി(27)
73.കുമരകം സ്വദേശി(60)
74.കുമരകം സ്വദേശി(48)
75.കുമരകം സ്വദേശി(39)
76.കുമരകം സ്വദേശിയായ കുട്ടി(1)
77.കുമരകം സ്വദേശിനി(28)
78.കുമരകം സ്വദേശിനി(22)
79.കുമരകം സ്വദേശി(26)
80.കുമരകം സ്വദേശി(40)
81.കുമരകം സ്വദേശിനിയായ കുട്ടി(1)
82.ഈരാറ്റുപേട്ട സ്വദേശിനി(55)
83.ഈരാറ്റുപേട്ട സ്വദേശി(24)
84.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(61)
85.ഈരാറ്റുപേട്ട സ്വദേശി(48)
86.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(29)
87.ഈരാറ്റുപേട്ട സ്വദേശി(32)
88.ഈരാറ്റുപേട്ട സ്വദേശി(70)
89.ഈരാറ്റുപേട്ട സ്വദേശിനി(24)
90.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(22)
91.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(63)
92.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(57)
93.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(47)
94.ഈരാറ്റുപേട്ട സ്വദേശി(18)
95.ഈരാറ്റുപേട്ട സ്വദേശി(38)
96.ഈരാറ്റുപേട്ട സ്വദേശി(40)
97.ഈരാറ്റുപേട്ട സ്വദേശിനി(80)
98.അയ്മനം കുടമാളൂര്‍ സ്വദേശിനി(68)
99.അയ്മനം മരിയാതുരുത്ത് സ്വദേശിനി(81)
100.അയ്മനം ഒളശ്ശ സ്വദേശിനി(38)
101.അയ്മനം ചീപ്പുങ്കല്‍ സ്വദേശിയായ കുട്ടി(4)
102.അയ്മനം ചീപ്പുങ്കല്‍ സ്വദേശിനി(31)
103.അയ്മനം ചീപ്പുങ്കല്‍ സ്വദേശി(34)
104.അയ്മനം സ്വദേശി(67)
105.അയ്മനം മരിയാതുരുത്ത്  സ്വദേശി(40)
106.അയ്മനം ചീപ്പുങ്കല്‍ സ്വദേശി(64)
107.അയ്മനം കുടമാളൂര്‍ സ്വദേശിനി(64)
108.അയ്മനം കുടമാളൂര്‍ സ്വദേശിയായ കുട്ടി(0)
109.അയ്മനം കുടമാളൂര്‍ സ്വദേശിനി (60)
110.അയ്മനം ഒളശ്ശ സ്വദേശി(41)
111.അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി(46)
112.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(79)
113.ചെമ്പ് സ്വദേശിനി(61)
114.ചെമ്പ് സ്വദേശി(63)
115.ചെമ്പ് സ്വദേശിനി(38)
116.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(41)
117.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(23)
118.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(48)
119.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിയായ കുട്ടി(15)
120.ചെമ്പ് കാട്ടിക്കുന്ന് സ്വദേശി(32)
121.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിയായ കുട്ടി(15)
122.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(65)
123.ചെമ്പ് കാട്ടിക്കുന്ന് സ്വദേശി(43)
124.ചെമ്പ് സ്വദേശിനി(60)
125.ചെമ്പ് സ്വദേശി(41)
126.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ കുട്ടി(1)
127.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(24)
128.ചങ്ങനാശേരി പെരുന്ന സ്വദേശിനി(52)
129.ചങ്ങനാശേരി സ്വദേശിനി(19)
130.ചങ്ങനാശേരി സ്വദേശി(57)
131.ചങ്ങനാശേരി റൂബി നഗര്‍ സ്വദേശി(65)
132.ചങ്ങനാശേരി പുഴവാത് സ്വദേശിനി(44)
133.ചങ്ങനാശേരി മറ്റം സ്വദേശിയായ കുട്ടി(8)
134.ചങ്ങനാശേരി മറ്റം സ്വദേശിനി(36)
135.ചങ്ങനാശേരി സ്വദേശി(27)
136.ചങ്ങനാശേരി മറ്റം സ്വദേശിനി(45)
137.ചങ്ങനാശേരി പുഴവാത് സ്വദേശിനി(28)
138.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(47)
139.ചങ്ങനാശേരി  സ്വദേശി(75)
140.തിരുവാര്‍പ്പ് സ്വദേശിനി(52)
141.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(73)
142.തിരുവാര്‍പ്പ് സ്വദേശിനിയായ കുട്ടി(2)
143.തിരുവാര്‍പ്പ് സ്വദേശിനി(55)
144.തിരുവാര്‍പ്പ് സ്വദേശിനി(30)
145.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(52)
146.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(77)
147.തിരുവാര്‍പ്പ്  സ്വദേശിനി(75)
148.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിയായ കുട്ടി(10)
149.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിയായ കുട്ടി(13)
150.തിരുവാര്‍പ്പ് സ്വദേശിനി(30)
151.ഭരണങ്ങാനം സ്വദേശി(46)
152.ഭരണങ്ങാനം പ്രവിത്താനം സ്വദേശിനി(41)
153.ഭരണങ്ങാനത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ നാലു പേര്‍
157.ഭരണങ്ങാനം കടുക്കച്ചിറ സ്വദേശിനി(55)
158.ഭരണങ്ങാനം നരിയങ്ങാനം സ്വദേശിനി(44)
159.ഭരണങ്ങാനം പ്രവിത്താനം സ്വദേശിനി(50)
160.ഭരണങ്ങാനം സ്വദേശിനി(40)
161.പാമ്പാടി സ്വദേശി(20)
162.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(43)
163.പാമ്പാടി വെള്ളൂര്‍ സ്വദേശിനിയായ കുട്ടി(14)
164.പാമ്പാടി വെള്ളൂര്‍ സ്വദേശിനിയായ കുട്ടി(5)
165.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(74)
166.പാമ്പാടി വെള്ളൂര്‍ സ്വദേശി(28)
167.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(73)
168.പാമ്പാടി നെടുംകുഴി സ്വദേശി(18)
169.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(67)
170.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(36)
171.പാമ്പാടി സ്വദേശിനി(51)
172.കാണക്കാരി പട്ടിത്താനം സ്വദേശിനി(80)
173.കാണക്കാരി സ്വദേശിനി(39)
174.കാണക്കാരി വെമ്പള്ളി സ്വദേശിനി(18)
175.കാണക്കാരി കുറുമുള്ളൂര്‍ സ്വദേശിനി(60)
176.കാണക്കാരി സ്വദേശി(82)
177.കാണക്കാരി വെമ്പള്ളി സ്വദേശിനി(44)
178.കാണക്കാരി വെമ്പള്ളി സ്വദേശിയായ കുട്ടി(14)
179.കാണക്കാരി വെമ്പള്ളി സ്വദേശി(16)
180.കാണക്കാരി സ്വദേശി(63)
181.മാടപ്പള്ളി മാമ്മൂട് സ്വദേശി(56)
182.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(76)
183.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശിയായ കുട്ടി(3)
184.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശിനിയായ കുട്ടി(9)
185.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശിനി(29)
186.മാടപ്പള്ളി കുറുമ്പനാടം സ്വദേശിനി(37)
187.മാടപ്പള്ളി മാമ്മൂട് സ്വദേശി(34)
188.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശിനി(60)
189.മാടപ്പള്ളി സ്വദേശി(26)
190.കുറിച്ചി  സ്വദേശി(34)
191.കുറിച്ചി സചിവോത്തമപുരം സ്വദേശി(60)
192.കുറിച്ചി സചിവോത്തമപുരം സ്വദേശിനി(72)
193.കുറിച്ചി സചിവോത്തമപുരം സ്വദേശിനി(58)
194.കുറിച്ചി സചിവോത്തമപുരം സ്വദേശിനിയായ കുട്ടി(8)
195.കുറിച്ചി സചിവോത്തമപുരം സ്വദേശിയായ കുട്ടി(3)
196.കുറിച്ചി സ്വദേശി(40)
197.കുറിച്ചി സചിവോത്തമപുരം സ്വദേശിനി(30)
198.അതിരമ്പുഴ അമലഗിരി സ്വദേശിനി(60)
199.അതിരമ്പുഴ സ്വദേശിയായ കുട്ടി(13)
200.അതിരമ്പുഴ സ്വദേശി(21)
201.അതിരമ്പുഴ സ്വദേശിനി(50)
202.അതിരമ്പുഴ സ്വദേശി(53)
203.അതിരമ്പുഴ സ്വദേശി(55)
204.അതിരമ്പുഴ    സ്വദേശിനി(32)
205.പനച്ചിക്കാട്  പാത്താമുട്ടം സ്വദേശി(34)
206.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(31)
207.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(33)
208.പനച്ചിക്കാട് കൊല്ലാട് സ്വദേശി(40)
209.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(65)
210.പനച്ചിക്കാട് കൊല്ലാട് സ്വദേശി(59)
211.പനച്ചിക്കാട് സ്വദേശി(59)
212.വെച്ചൂര്‍ സ്വദേശിനി(56)
213.വെച്ചൂര്‍ സ്വദേശിനി(55)
214.വെച്ചൂര്‍ സ്വദേശി(61)
215.വെച്ചൂര്‍ സ്വദേശി(54)
216.വെച്ചൂര്‍ സ്വദേശി(24)
217.വെച്ചൂര്‍ സ്വദേശി(40)
218.വെച്ചൂര്‍ സ്വദേശി (35)
219.നെടുംകുന്നം മാന്തുരുത്തി സ്വദേശി(47)
220.നെടുംകുന്നം മാന്തുരുത്തി സ്വദേശിനിയായ കുട്ടി(9)
221.നെടുംകുന്നം മാന്തുരുത്തി സ്വദേശിയായ കുട്ടി(15)
222.നെടുംകുന്നം മാന്തുരുത്തി സ്വദേശിനി(19)
223.നെടുംകുന്നം മാന്തുരുത്തി സ്വദേശിനി(40)
224.നെടുംകുന്നം സ്വദേശി(23)
225.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(25)
226.ആര്‍പ്പൂക്കര സ്വദേശിനി(26)
227.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(42)
228.ആര്‍പ്പൂക്കര സ്വദേശി(36)
229.ആര്‍പ്പൂക്കര സ്വദേശി(68)
230.മുത്തോലി  സ്വദേശിനി(49)
231.മുത്തോലി  സ്വദേശിനി(45)
232.മുത്തോലി  സ്വദേശി(45)
233.മുത്തോലി സ്വദേശി(75)
234.മുത്തോലി  സ്വദേശിനി(42)
235.ഉദയനാപുരം സ്വദേശിനി(22)
236.ഉദയനാപുരം സ്വദേശിനി(18)
237.ഉദയനാപുരം സ്വദേശി(57)
238.ഉദയനാപുരം നേരേക്കവട് സ്വദേശി(32)
239.ഉദയനാപുരം നേരേക്കവട് സ്വദേശി(33)
240.എരുമേലി  നേര്‍ച്ചപ്പാറ സ്വദേശിനി(31)
241.എരുമേലി  നേര്‍ച്ചപ്പാറ സ്വദേശി(37)
242.എരുമേലി നേര്‍ച്ചപ്പാറ സ്വദേശി(16)
243.എരുമേലി നേര്‍ച്ചപ്പാറ സ്വദേശി(48)
244.മണര്‍കാട്  സ്വദേശി(63)
245.മണര്‍കാട്  സ്വദേശിനിയായ കുട്ടി(5)
246.മണര്‍കാട്  സ്വദേശിനി(23)
247.മണര്‍കാട്  സ്വദേശിനി(42)
248.മറവന്തുരുത്ത്  സ്വദേശി(28)
249.മറവന്തുരുത്ത്  സ്വദേശിനിയായ കുട്ടി(10)
250.മറവന്തുരുത്ത്  സ്വദേശി(39)
251.മറവന്തുരുത്ത് സ്വദേശി(41)
252.പായിപ്പാട് നാലുകോടി സ്വദേശിനി(25)
253.പായിപ്പാട് നാലുകോടി സ്വദേശിയായ കുട്ടി(5)
254.പായിപ്പാട് നാലുകോടി സ്വദേശിനി(65)
255.പായിപ്പാട് നാലുകോടി സ്വദേശി(70)
256.പൂഞ്ഞാര്‍ സ്വദേശിനി(43)
257.പൂഞ്ഞാര്‍ സ്വദേശിനി(49)
258.പൂഞ്ഞാര്‍ നടുഭാഗം സ്വദേശി(21)
259.പൂഞ്ഞാര്‍ സ്വദേശിനി(44)
260.രാമപുരം സ്വദേശിനി(54)
261.രാമപുരം സ്വദേശി(45)
262.രാമപുരം സ്വദേശിനി(76)
263.രാമപുരം സ്വദേശി(58)
264.തലയോലപ്പറമ്പ് സ്വദേശിനി(67)
265.തലയോലപ്പറമ്പ് സ്വദേശി(73)
266.തലയോലപ്പറമ്പ് സ്വദേശിനി(20)
267.തലയോലപ്പറമ്പ് സ്വദേശി(61)
268.വാഴപ്പള്ളി തുരുത്തി സ്വദേശി(29)
‍‍269.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനിയായ കുട്ടി(12)
270.വാഴപ്പള്ളി സ്വദേശിനി(40)
271.വാഴപ്പള്ളി ചീരംചിറ സ്വദേശിനി(42)
272.അകലക്കുന്നം കരിമ്പാനി സ്വദേശിനി(43)
273.അകലക്കുന്നം കരിമ്പാനി സ്വദേശി(45)
274.അകലക്കുന്നം മണലുങ്കല്‍ സ്വദേശി(25)
275.ചിറക്കടവ് ചെറുവള്ളി സ്വദേശിനി(38)
276.ചിറക്കടവ് ചെറുവള്ളി സ്വദേശി(35)
277.ചിറക്കടവ് ചെറുവള്ളി സ്വദേശി(29)
278.കടപ്ലാമറ്റം  വയലാ സ്വദേശിനി(59)
279.കടപ്ലാമറ്റം  ഇലയ്ക്കാട് സ്വദേശി(36)
280.കടപ്ലാമറ്റം  വയലാ സ്വദേശി(48)
281.കരൂര്‍ സ്വദേശിനി(41)
282.കരൂര്‍ സ്വദേശിനി(63)
283.കരൂര്‍ സ്വദേശി(57)
284.മണിമല സ്വദേശിയായ കുട്ടി(4)
285.മണിമല സ്വദേശി(38)
286.മണിമല കറിക്കാട്ടൂര്‍ സ്വദേശി(48)
287.മീനടം സ്വദേശിനി(54)
288.മീനടം സ്വദേശിനി(16)
289.മീനടം സ്വദേശിനി(57)
290.മുളക്കുളം പൂഴിക്കോല്‍ സ്വദേശി(37)
291.മുളക്കുളം സ്വദേശിയായ കുട്ടി(3)
292.മുളക്കുളം സ്വദേശിനി(34)
293.പാറത്തോട് സ്വദേശി(56)
294.പാറത്തോട് സ്വദേശി(60)
295.പാറത്തോട് സ്വദേശിയായ കുട്ടി (2)
296.തലപ്പലം സ്വദേശിനി(30)
297.തലപ്പലം സ്വദേശി(28)
298.തലപ്പലം സ്വദേശി(57)
299.ഉദയനാപുരം സ്വദേശിനി(53)
300.ഉദയനാപുരം വൈക്കപ്രയാര്‍ സ്വദേശിനി(46)
301.വാകത്താനം വൈക്കപ്രയാര്‍ സ്വദേശിനി(81)
302.വാകത്താനം വൈക്കപ്രയാര്‍ സ്വദേശിനിയായ കുട്ടി(15)
303.വാകത്താനം സ്വദേശിയായ കുട്ടി(12)
304.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിനി(28)
305.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിനി(18)
306.ഏറ്റുമാനൂര്‍ സ്വദേശിനി(66)
307.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനിയായ കുട്ടി(8)
308.കടുത്തുരുത്തി സ്വദേശി(22)
309.കടുത്തുരുത്തി സ്വദേശി(61)
310.കല്ലറ സ്വദേശിനി(80)
311.കല്ലറ സ്വദേശി(63)
312.കാഞ്ഞിരപ്പള്ളി സ്വദേശി(60)
313.കാഞ്ഞിരപ്പള്ളി സ്വദേശി(79)
314.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(50)
315.കൂരോപ്പട സ്വദേശി(58)
316.ഞീഴൂര്‍ സ്വദേശി(32)
317.ഞീഴൂര്‍ സ്വദേശിനി(32)
318.തൃക്കൊടിത്താനം സ്വദേശിനി(55)
319.തൃക്കൊടിത്താനം സ്വദേശി(24)
320.വെളിയന്നൂര്‍ പുതുവേലി സ്വദേശിനി(80)
321.വെളിയന്നൂര്‍ സ്വദേശി(50)
322.വിജയപുരം വടവാതൂര്‍ സ്വദേശി(22)
323.വിജയപുരം സ്വദേശി(57)
324.അയര്‍ക്കുന്നം സ്വദേശി(40)
325.കടനാട് സ്വദേശി(36)
326.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി(52)
327.കറുകച്ചാല്‍ ഉമ്പിടി സ്വദേശിനി(68)
328.കിടങ്ങൂര്‍ സ്വദേശി(33)
329.കുറവിലങ്ങാട് നസ്രത്ത്ഹില്‍ സ്വദേശി(33)
330.മാഞ്ഞൂര്‍ കുറുപ്പുന്തറ സ്വദേശി(68)
331.മൂന്നിലവ് ചോവൂര്‍ സ്വദേശി(32)
332.പുതുപ്പള്ളി സ്വദേശി(30)
333.ടിവി പുരം സ്വദേശിനി(26)
334.വെള്ളാവൂര്‍ സ്വദേശിനി(34)
335.വെള്ളൂര്‍ സ്വദേശിനി(75)
336.മേലുകാവ് സ്വദേശിനി(27)
♦️ മറ്റു ജില്ലക്കാര്‍
=========
337.ആലപ്പുഴ സ്വദേശി(21)
338.തിരുവല്ല സ്വദേശി(56)
♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
======
339.തമിഴ്നാട്ടില്‍നിന്ന് എത്തിയ കോട്ടയം സ്വദേശി(24)
340.ഡല്‍ഹിയില്‍നിന്ന് എത്തിയ ചങ്ങനാനാശേരി സ്വദേശി(29)
341.ബഹ്റൈനില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി (31)