എരുമേലിയിൽ 3 പേർക്കും കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും എലിക്കുളത്തും  ഒരാരുത്തർക്കും മേഖലയിൽ  കോവിഡ് 19.കോട്ടയം ജില്ലയില് 225 പേര്ക്കു കൂടി കോ വിഡ് സ്ഥിരീകരിച്ചു. ഇതില് 221 പേര്ക്കും സമ്പര്ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പര്ക്കം മു ഖേന രോഗം ബാധിച്ചവരില് നാലു പേര് മറ്റു ജില്ലകളില്നിന്നുള്ളവരാണ്.
ആകെ 3824 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. മാടപ്പള്ളി-25, കോട്ടയം -21 , ഈരാറ്റുപേട്ട, മീനടം-13 വീതം, ഏറ്റുമാനൂര്-12, കുമരകം-11, പനച്ചിക്കാട്-10, പൂഞ്ഞാര്– 9, നെടുംകുന്നം-7 , അതിരമ്പുഴ, കുറിച്ചി, വാകത്താനം- 6വീതം എന്നിവി ടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെട്ടത്.രോഗം ഭേദമായ 115 പേര് കൂടി ആശുപത്രി വിട്ടു.
നിലവില് 2445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7097 പേര് രോഗബാധിതരായി. 4649 പേര് രോഗമുക്തി നേടി.
ജില്ലയില് ആകെ 19970 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവര്
♦️ ആരോഗ്യ പ്രവർത്തക
========
1.കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (25)
♦️ സമ്പര്ക്കം മുഖേന ബാധിച്ചവര്
=======
2.മാടപ്പള്ളി സ്വദേശി (30)
3.മാടപ്പള്ളി സ്വദേശി (65)
4.മാടപ്പള്ളി സ്വദേശി (26)
5. മാടപ്പള്ളി മാമ്മൂട് സ്വദേശി (52)
6.മാടപ്പള്ളി തെങ്ങണ സ്വദേശിനി (58)
7.മാടപ്പള്ളി തെങ്ങണ സ്വദേശിനിയായ പെണ്കുട്ടി (2)
8.മാടപ്പള്ളി തെങ്ങണ സ്വദേശിനി (43)
9.മാടപ്പള്ളി തെങ്ങണ സ്വദേശി (68)
10.മാടപ്പള്ളി സ്വദേശി (72)
11.മാടപ്പളളി സ്വദേശിനി (35)
12.മാടപ്പള്ളി സ്വദേശിനിയായ പെണ്കുട്ടി (6)
13.മാടപ്പള്ളി സ്വദേശിയായ ആണ്കുട്ടി (7)
14.മാടപ്പള്ളി തെങ്ങണ സ്വദേശി (19)
15.മാടപ്പള്ളി സ്വദേശിനി (61)
16.മാടപ്പള്ളി അമര സ്വദേശിനിയായ പെണ്കുട്ടി (12)
17.മാടപ്പള്ളി അമര സ്വദേശിനി (18)
18.മാടപ്പള്ളി തെങ്ങണ സ്വദേശിനിയായ പെണ്കുട്ടി (13)
19.മാടപ്പള്ളി തെങ്ങണ സ്വദേശിനി (17)
20.മാടപ്പള്ളി സ്വദേശി (37)
21.മാടപ്പള്ളി സ്വദേശി (24)
22.മാടപ്പള്ളി അമര സ്വദേശിനി (43)
23.മാടപ്പള്ളി സ്വദേശി (30)
24.മാടപ്പള്ളി അമര സ്വദേശി (65)
25.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (53)
26.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (42)
27.കോട്ടയം സ്വദേശിനി (31)
28.കോട്ടയം മൂലവട്ടം സ്വദേശിനി (70)
29.കോട്ടയം കാരാപ്പുഴ സ്വദേശി (38)
30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (17)
31.കോട്ടയം മറിയപ്പള്ളി സ്വദേശി (86)
32.കോട്ടയം മുട്ടമ്പലം സ്വദേശിനി (24)
33.കോട്ടയം തിരുനക്കര സ്വദേശിനി (35)
34.കോട്ടയം മള്ളുശ്ശേരി സ്വദേശി (42)
35.കോട്ടയം തിരുനക്കര സ്വദേശി (28)
36.കോട്ടയം മൂലവട്ടം സ്വദേശിനി (34)
37.കോട്ടയം നാട്ടകം സ്വദേശിനി (75)
38.കോട്ടയം തിരുനക്കര സ്വദേശി (26)
39.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (32)
40.കോട്ടയം താഴത്തങ്ങാടി സ്വദേശി (82)
41.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (42)
42.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (50)
43.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (88)
44.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (86)
45.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (28)
46.കോട്ടയം സ്വദേശിയായ ആണ്കുട്ടി (10)
47.കോട്ടയം ചിങ്ങവനം സ്വദേശി (77)
48.ഈരാറ്റുപേട്ട സ്വദേശി (17)
49.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശി (24)
50.ഈരാറ്റുപേട്ട സ്വദേശി (17)
51.ഈരാറ്റുപേട്ട സ്വദേശി (21)
52.ഈരാറ്റുപേട്ട സ്വദേശി (37)
53.ഈരാറ്റുപേട്ട നടയ്ക്കല് സ്വദേശി (28)
54.ഈരാറ്റുപേട്ട സ്വദേശിനി (47)
55.ഈരാറ്റുപേട്ട നടയ്ക്കല് സ്വദേശിനി (45)
56.ഈരാറ്റുപേട്ട സ്വദേശിയായ ആണ്കുട്ടി (2)
57.ഈരാറ്റുപേട്ട സ്വദേശിനി (19)
58.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്കുട്ടി (4)
59.ഈരാറ്റുപേട്ട സ്വദേശിനി (31)
60.ഈരാറ്റുപേട്ട സ്വദേശിയായ ആണ്കുട്ടി (9)
61.മീനടം സ്വദേശിനി(49)
62.മീനടം സ്വദേശിയായ ആണ്കുട്ടി (11)
63.മീനടം സ്വദേശിനി (36)
64.മീനടം സ്വദേശിനി (53)
65.മീനടം സ്വദേശിനി (60)
66.മീനടം സ്വദേശി (13)
67.മീനടം സ്വദേശി (47)
68.മീനടം സ്വദേശിനി (39)
69.മീനടം സ്വദേശി (29)
70.മീനടം സ്വദേശിനി (57)
71.മീനടം സ്വദേശിനി (47)
72.മീനടം സ്വദേശിനി (18)
73.മീനടം സ്വദേശി (28)
74.ഏറ്റുമാനൂര് സ്വദേശി (32)
75.ഏറ്റുമാനൂര് സ്വദേശിനി (51)
76.ഏറ്റുമാനൂര് സ്വദേശിനി (49)
77.ഏറ്റുമാനൂര് പേരൂര് സ്വദേശിനി (60)
78.ഏറ്റുമാനൂര് പേരൂര് സ്വദേശിനി (29)
79.ഏറ്റുമാനൂര് പേരൂര് സ്വദേശിനി(56)
80.ഏറ്റുമാനൂര് സ്വദേശി (25)
81.ഏറ്റുമാനൂര് സ്വദേശി (23)
82.ഏറ്റുമാനൂര് സ്വദേശിനി (54)
83.ഏറ്റുമാനൂര് സ്വദേശി (20)
84.ഏറ്റുമാനൂര് സ്വദേശി (27)
85.ഏറ്റുമാനൂർ സ്വദേശി (21)
86.കുമരകം സ്വദേശിനി (67)
87.കുമരകം സ്വദേശിനി ( 62 )
88.കുമരകം സ്വദേശി (29)
89.കുമരകം സ്വദേശിയായ ആണ്കുട്ടി (8)
90.കുമരകം സ്വദേശി (24)
91.കുമരകം സ്വദേശി (23)
92.കുമരകം സ്വദേശി (39)
93.കുമരകം സ്വദേശിനി (30)
94.കുമരകം സ്വദേശിനി (59)
95.കുമരകം സ്വദേശിയായ ആണ്കുട്ടി (7)
96.കുമരകം സ്വദേശിയായ ആണ്കുട്ടി (5)
97– 104 പനച്ചിക്കാട് പൂവന്തുരുത്തിലെ സ്വകാര്യ കമ്പനിയില് ജോലിചെയ്യുന്ന അതിഥി തൊഴിലാളികളായ എട്ടു പേര്
105.പനച്ചിക്കാട് സ്വദേശിനി(23)
106.പനച്ചിക്കാട് സ്വദേശി(30)
107.പൂഞ്ഞാര് സ്വദേശിനിയായ പെണ്കുട്ടി(8)
108.പൂഞ്ഞാര് സ്വദേശി(56)
109.പൂഞ്ഞാര് സ്വദേശിനിയായ പെണ്കുട്ടി(12)
110.പൂഞ്ഞാര് സ്വദേശി(76)
111.പൂഞ്ഞാര് സ്വദേശിനി(17)
112.പൂഞ്ഞാര് സ്വദേശിനി(28)
113.പൂഞ്ഞാര് സ്വദേശി(30)
114.പൂഞ്ഞാര് സ്വദേശിനി(24)
115. പൂഞ്ഞാര് സ്വദേശിനി(69)
116.നെടുംകുന്നം സ്വദേശിനിയായ പെണ്കുട്ടി(10)
117.നെടുംകുന്നം സ്വദേശിനി(70)
118.നെടുംകുന്നം സ്വദേശിനി (19)
119.നെടുംകുന്നം സ്വദേശിനി(46)
120.നെടുംകുന്നം സ്വദേശിനി(21)
121.നെടുംകുന്നം സ്വദേശി(18)
122.നെടുംകുന്നം സ്വദേശിനി(22)
123. അതിരമ്പുഴ സ്വദേശിനി(35)
124.അതിരമ്പുഴ സ്വദേശിനി(26)
125.അതിരമ്പുഴ സ്വദേശി(56)
126.അതിരമ്പുഴ സ്വദേശിനി(16)
127.അതിരമ്പുഴ സ്വദേശിനി (35)
128. അതിരമ്പുഴ സ്വദേശിയായ ആണ്കുട്ടി(6)
129.കുറിച്ചി സ്വദേശിനി(39)
130.കുറിച്ചി സ്വദേശിനി(35)
131.കുറിച്ചി സ്വദേശിയായ ആണ്കുട്ടി(14)
132.കുറിച്ചി സ്വദേശിനി(18)
133.കുറിച്ചി സ്വദേശി(46)
134.കുറിച്ചി സ്വദേശിനിയായ പെണ്കുട്ടി(13)
135.വാകത്താനം സ്വദേശിനി(59)
136.വാകത്താനം സ്വദേശിനി(39)
137.വാകത്താനം സ്വദേശി(33)
138.വാകത്താനം സ്വദേശിനി(67)
139.വാകത്താനം സ്വദേശിയായ ആണ്കുട്ടി(11)
140.വാകത്താനം സ്വദേശി(45)
141.പായിപ്പാട് സ്വദേശി(24)
142.പായിപ്പാട് സ്വദേശി(25)
143.പായിപ്പാട് സ്വദേശി(32)
144.പായിപ്പാട് സ്വദേശി(26)
145.ഉദയനാപുരം സ്വദേശി(35)
146.ഉദയനാപുരം സ്വദേശിനി(32)
147.ഉദയനാപുരം സ്വദേശിനി(29)
148.ഉദയനാപുരം സ്വദേശി(42)
149.വാഴപ്പള്ളി സ്വദേശി (56)
150.വാഴപ്പള്ളി സ്വദേശി (54)
151.വാഴപ്പള്ളി സ്വദേശിനി(50)
152.വാഴപ്പള്ളി സ്വദേശിനിയായ പെണ്കുട്ടി(10)
153.വെള്ളാവൂര് സ്വദേശി(79)
154.വെള്ളാവൂര് സ്വദേശിനി(67)
155.വെള്ളാവൂര് സ്വദേശിനിയായ പെണ്കുട്ടി(14)
156.വെള്ളാവൂര് സ്വദേശി(24)
157.അയര്ക്കുന്നം സ്വദേശിനി(67)
158.അയര്ക്കുന്നം സ്വദേശി(33)
159.അയര്ക്കുന്നം സ്വദേശിനി(20)
160.എരുമേലി സ്വദേശിനി(31)
161.എരുമേലി സ്വദേശിനി(22)
162.എരുമേലി സ്വദേശി(24)
163.കൂരോപ്പട സ്വദേശി (39)
164.കൂരോപ്പട സ്വദേശിനി(56)
165.കൂരോപ്പട സ്വദേശി(60)
166.നീണ്ടൂര് സ്വദേശിനി(35)
167.നീണ്ടൂര് സ്വദേശിനി(50)
168.നീണ്ടൂര് സ്വദേശിനി(52)
169.പാമ്പാടി സ്വദേശിനിയായ പെണ്കുട്ടി(10)
170.പാമ്പാടി സ്വദേശിനി(48)
171.പാമ്പാടി സ്വദേശിനിയായ പെണ്കുട്ടി(7)
172.പൂഞ്ഞാര് തെക്കേക്കര സ്വദേശിനിയായ പെണ്കുട്ടി(8)
173. പൂഞ്ഞാര് തെക്കേക്കര സ്വദേശിനിയായ പെണ്കുട്ടി(11)
174.പൂഞ്ഞാര് തെക്കേക്കര സ്വദേശിനി(16)
175.പുതുപ്പള്ളി സ്വദേശിനി(50)
176.പുതുപ്പള്ളി സ്വദേശിനി(70)
177.പുതുപ്പള്ളി സ്വദേശി(82)
178.തിരുവാര്പ്പ് സ്വദേശി(62)
179.തിരുവാര്പ്പ് സ്വദേശിനി(45)
180.തിരുവാര്പ്പ് സ്വദേശി(31)
181.വെച്ചൂര് സ്വദേശി(18)
182.വെച്ചൂര് സ്വദേശി(19)
183.വെച്ചൂര് സ്വദേശി(21)
184.അയ്മനം സ്വദേശി(22)
185.അയ്മനം സ്വദേശിനി(24)
186.ഭരണങ്ങാനം സ്വദേശി(48)
187. ഭരണങ്ങാനം സ്വദേശി(52)
188.കടപ്ലാമറ്റം സ്വദേശിനി(40)
189.കടപ്ലാമറ്റം സ്വദേശിനിയായ പെണ്കുട്ടി(6)
190.മേലുകാവ് സ്വദേശി(60)
191.മേലുകാവ് സ്വദേശി(23)
192.മൂന്നിലവ് സ്വദേശി(59)
193.മൂന്നിലവ് സ്വദേശി (62)
194.മുത്തോലി സ്വദേശിനി(35)
195.മുത്തോലി സ്വദേശി(38)
196.പള്ളിക്കത്തോട് സ്വദേശി (28)
197.പള്ളിക്കത്തോട് സ്വദേശിനി(39)
198.തലപ്പലം സ്വദേശിനി(49)
199.തലപ്പലം സ്വദേശിനി(64)
200.തൃക്കൊടിത്താനം സ്വദേശി(33)
201.തൃക്കൊടിത്താനം സ്വദേശിനി(45)
202.അകലക്കുന്നം സ്വദേശിനി(54)
203.ആര്പ്പൂക്കര സ്വദേശിനി(56)
204.ചെമ്പ് സ്വദേശി(39)
205.ചങ്ങനാശേരി സ്വദേശിനി (90)
206.എലിക്കുളം സ്വദേശി(48)
207.കല്ലറ സ്വദേശിനി(30)
208.കങ്ങഴ സ്വദേശിനി(33)
209.കാഞ്ഞരിപ്പള്ളി സ്വദേശി(43)
210.മാഞ്ഞൂര് സ്വദേശി (24)
211.മറവന്തുരുത്ത് സ്വദേശി(60)
212.മുണ്ടക്കയം സ്വദേശിനി(41)
213.രാമപുരം സ്വദേശി(60)
214.വൈക്കം സ്വദേശിനി(48)
215. വിജയപുരം സ്വദേശി(31)
216. പള്ളിക്കത്തോട് സ്വദേശി(60)
217.ഉദയനാപുരം സ്വദേശിനി (17)
♦️ മറ്റു ജില്ലക്കര്
=========
218.കോഴിക്കോട് സ്വദേശിനി(40)
219. കോഴിക്കോട് സ്വദേശിയായ ആണ്കുട്ടി(5)
220. കൊല്ലം സ്വദേശി(28)
221. കൊല്ലം സ്വദേശിനി(33)
♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്
===========
222.കര്ണാടകത്തില്നിന്ന് എത്തിയ പാമ്പാടി സ്വദേശി(35)
223.കര്ണാടകത്തില്നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി(23)
224. ഛത്തീസ് ഗഡിൽ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശി(29)
225.ഒമാനില്നിന്ന് എത്തിയ കൂരോപ്പട സ്വദേശി(38)