ശനിയാഴ്ച്ച മാത്രം പാറത്തോട് 16 പേർക്കാണ് കോവിഡ് സ്ഥീകരിച്ചത്. കാഞ്ഞിരപ്പള്ളി യിൽ 12 പേർക്കും എരുമേലിയിൽ ഒമ്പത് പേർക്കും മുണ്ടക്കയത്ത് എട്ടു പേർക്കും കോ രുത്തോട് അഞ്ച് പേർക്കും ചിറക്കടവിലും കൂട്ടിക്കലിലും മുന്ന് പേർക്ക് വീതവും മണി മലയിൽ രണ്ട് പേർക്കും കോവിഡ് സ്ഥീകരിച്ചു.
കോട്ടയം ജില്ലയില് 425 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പ ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4853 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില് 221 പുരുഷന്മാരും 168 സ്ത്രീകളും 46 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര് രോഗ മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില് നിലവില് 4839 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29499 പേര് കോവിഡ് ബാധിതരായി. 24600 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 19293 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -48
ചങ്ങനാശേരി,ചെമ്പ് -27
മാടപ്പള്ളി -19
പാറത്തോട് -16
വാകത്താനം -13
അതിരമ്പുഴ, കാഞ്ഞിരപ്പള്ളി -12
കറുകച്ചാൽ -11
വിജയപുരം -10
തലയോലപ്പറമ്പ്, വൈക്കം, തൃക്കൊടിത്താനം, പള്ളിക്കത്തോട്, എരുമേലി-9
മുണ്ടക്കയം, പുതുപ്പള്ളി -8
പൂഞ്ഞാർ, രാമപുരം, ആർപ്പൂക്കര, മീനച്ചിൽ -7
ഉഴവൂർ, തലയാഴം, അയ്മനം, പാമ്പാടി, വെള്ളൂർ – 6
തിരുവാർപ്പ്, കോരുത്തോട്, മുളക്കുളം, കാണക്കാരി, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര – 5
വെള്ളാവൂർ, കിടങ്ങൂർ, കരൂർ, മാഞ്ഞൂർ, തീക്കോയി, തലപ്പലം, പനച്ചിക്കാട്- 4
വാഴൂർ, ചിറക്കടവ്, നീണ്ടൂർ, പാല, കൂട്ടിക്കൽ, കുറവിലങ്ങാട് – 3
മീനടം, അയർക്കുന്നം, കങ്ങഴ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, കടനാട്, കൊഴുവനാൽ, കടുത്തുരുത്തി, വെച്ചൂർ, കല്ലറ, ടി.വി പുരം, മണിമല – 2
കുറിച്ചി, കുമരകം, നെടുംകുന്നം, ഉദയനാപുരം, പായിപ്പാട്,
മറവന്തുരുത്ത്, ഭരണങ്ങാനം, എലിക്കുളം,
മരങ്ങാട്ടുപ്പള്ളി, തലനാട്, ഞീഴൂർ- 1