ജില്ലാ ഭരണകൂടത്തിൻ്റെ കണക്കു പ്രകാരം മേഖലയിൽ കാഞ്ഞിരപ്പള്ളിയിലാണ് ഏ റ്റവും കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥീകരിച്ചത് 25 പേർക്ക്. ചിറക്കടവ് 14 പേർ ക്കും എരുമേലിയിൽ 8 പേർക്കും കൂട്ടിക്കലിൽ ഏഴ് പേർക്കും കോരുത്തോട്, മണിമല ,പാറത്തോട് എന്നിവിടങ്ങളിൽ ഓരോരുത്തരും ഉൾപ്പെടെ ആകെ 57 പേർക്കാണ് രോഗം സ്ഥീകരിച്ചത്.
രോഗ ബാധിതർ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂട്ടിക്കൽ പഞ്ചായത്തിലെ പതി മൂന്നാം വാർഡായ വല്ലീറ്റ കണ്ടയ്മെൻ്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. നി ലവിൽ എരുമേലി പഞ്ചായത്തിലെ ചേനപ്പാടി, നേർച്ചപ്പാറ, പ്രപ്പോസ്, ശ്രീനിപുരം മ്യ ണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ മൈലത്തടി പാറത്തോട് പഞ്ചായത്തിലെ ചിറഭാഗം ചി റക്കടവ് പഞ്ചായത്തിലെ കടുക്കമല എന്നിവിടങ്ങൾ കണ്ടെയ്മെൻ്റ് സോണിലാണ്.