പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്കെതിരെ കാഞ്ഞിരപ്പള്ളിയി ൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനത്തിൽ പങ്കെ ടുത്തവർക്കെതിരെ കേസ്. കോവിഡ് വ്യാപനത്തിൻ്റെ ഭാഗമായി ടൗണിൽ ഏർപ്പെടു ത്തിയ നിയന്ത്രണങ്ങൾ മറികടന്നതിനും കോവിഡ് പ്രോട്ടോകോൾ ലംഗിച്ചതിനുമാണ് കേസ്.കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.

മുസ്ലീം ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം നടന്നത്. മതവിദ്വേ ഷം സൃഷ്ടിക്കുന്ന പാലാ ബിഷപ്പിനെതിരെ കേസെടുത്ത് ജയിലടയ്ക്കുക എന്ന ആവ ശ്യവുമായായിരുന്നു ജനകീയ പ്രതിക്ഷേധം എന്ന പേരിലുള്ള പ്രകടനം.