നിയന്ത്രണം വിട്ട് കോവിഡ് വീണ്ടും കുതിക്കുന്നു. എരുമേലിയിൽ 56 പേർക്ക് കോവി ഡ് ട്രിപ്പിൾ ലോക്ക്ഡൗണിൽ കുരുങ്ങിയ എരുമേലിയിൽ വീണ്ടും കോവിഡ് കണക്കു കൾ ഞെട്ടിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച്ച എരുമേലിയിൽ മാത്രം 56 പേർക്കാണ് രോ ഗം സ്ഥീകരിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗണിലായ എരുമേലിയിൽ കഴിഞ്ഞ ദിവസം കർ ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എരുമേലി കൂടാതെ മറ്റ് പഞ്ചായത്തുക ളിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്.

എലിക്കുളത്ത് 23 പേർക്കും മുണ്ടക്ക യത്ത് 20 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 19 പേർ ക്കും പാറത്തോട് 16 പേർക്കും ചിറ ക്കടവ് 5 പേർക്കും കോരുത്തോട് 4 പേർക്കും കൂട്ടി ക്കലിൽ 2 പേർക്കും മണിമലയിൽ ഒരാൾക്കുമാണ് രോഗം സ്ഥീകരിച്ചത്. കാഞ്ഞിരപ്പ ള്ളി താലൂക്കിൽ മൊത്തം 146 പേർക്ക് കേവിഡ് സ്ഥീകരിച്ചിട്ടുണ്ട്.