കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് താൽക്കാലികമായി അടച്ചു. ഓഫീസിലെ ആറ് ജീവന ക്കാർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മറ്റ് ജീവനക്കാർ ക്വാറന്‍റൈ നിൽ പ്രവേശിച്ചു. പോസ്റ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് ആവശ്യമുള്ളവർ പൊൻകുന്നം, പാറത്തോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഓഫീസിലെ ഒരു ജീവനക്കാരനാണ് ആദ്യം കോവിഡ് സ്വീകരിച്ചത്.തുടർന്ന് മറ്റുള്ളവരി ൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 5 പേർക്ക് കൂടി രോഗം സ്ഥീകരിക്കുകയായി രുന്നു