കോവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ്  പ്രവർത്തകരുടെ പ്രതിക്ഷേധം.മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ 4 കോവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ വോട്ട് നിക്ഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം.