കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് രൂക്ഷം;എരുമേലിയിൽ 97 പേർക്ക് കോവിഡ്: ചൊവ്വാഴ്ച്ച റിപ്പോർട്ട് ചെയ്തത് 412 പേർക്ക്.

കോവിഡ് രൂക്ഷമാകുമ്പോൾ കാഞ്ഞിരപ്പള്ളി താലൂക്കിലും കോവിഡ് വീണ്ടും രൂക്ഷ മായി വ്യാപിക്കുകയാണ്. താലൂക്കിലാകെ 412 പേർക്കാണ് മൂന്നാം വ്യാപനത്തിൽ രോ ഗം പടർന്നിരിക്കുന്നത്.തിങ്കളാഴ്ച്ച 268 പേർക്കായിരുന്നു രോഗം പിടിപ്പെട്ടത്. ഏറ്റവും കൂടു തൽ രോഗികൾ ചൊവ്വാഴ്ച്ച എരുമേലി പഞ്ചായത്തിലാണ് രേഖപ്പെടുത്തിയിരി ക്കുന്നത്, 97 പേർക്ക്.

ചിറക്കടവ് 75 പേർക്കും മുണ്ടക്കയത്ത് 65 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 53 പേർക്കും പാറത്തോട് 46, മണിമല 37, എലിക്കുളം 24, കോരുത്തോട് 9, കൂട്ടിക്കൽ 6 എന്നിങ്ങനെ യാണ് പഞ്ചായത്തു തിരിച്ചുള്ള കണക്കുകൾ. എരുമേലിയിലും പാറത്തോടും വൻ വർ ദ്ധനവാണ് ഒരു ദിവസം കൊണ്ട് ഉണ്ടായത്.

കോട്ടയം ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം…
ബുധനാഴ്ച 2333 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2331 പേർക്കും സമ്പർക്കം മു ഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 38 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 694 പേർ രോഗമുക്തരായി. 5974 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 39.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം ബാധിച്ചവരിൽ 1122 പുരുഷൻമാരും 957 സ്ത്രീക ളും 219 കുട്ടികളും ഉൾപ്പെടുന്നു.60 വയസിനു മുകളിലുള്ള 298 പേർക്കു കോവിഡ് സ്ഥി രീകരിച്ചിട്ടുണ്ട്.
നിലവിൽ 9923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 359890 പേർ കോവിഡ് ബാധിതരായി. 344904 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27480 പേർ ക്വാറന്റ യിനിൽ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:
കോട്ടയം – 310
എരുമേലി -97
ചങ്ങനാശ്ശേരി – 83
ചിറക്കടവ് -75
മുണ്ടക്കയം -65
വിജയപുരം -58
രാമപുരം -57
പാലാ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി -53
ഏറ്റുമാനൂർ -52
വൈക്കം -50
പാറത്തോട്, പുതുപ്പള്ളി -46
കടുത്തുരുത്തി, തലയോലപ്പറമ്പ്, കടനാട്, അതിരമ്പുഴ -42
മുത്തോലി, മാഞ്ഞൂർ, മണിമല -37
ആർപ്പൂക്കര -36
കറുകച്ചാൽ, മരങ്ങാട്ടുപള്ളി, കല്ലറ -34
മുളക്കുളം -31
മേലുകാവ്, അയർക്കുന്നം -29
ഈരാറ്റുപേട്ട, വെള്ളൂർ -28
വാഴൂർ -26
പൂഞ്ഞാർ തെക്കേക്കര, തൃക്കൊടിത്താനം -25
എലിക്കുളം, ഉഴവൂർ -24
കരൂർ, മീനച്ചിൽ -23
നെടുംകുന്നം -22
പനച്ചിക്കാട്, പാമ്പാടി, ഭരണങ്ങാനം – 21
വെളിയന്നൂർ -20
കിടങ്ങൂർ, വാകത്താനം -19
കങ്ങഴ, തിടനാട്, കുറിച്ചി -18
തലനാട് -17
അകലക്കുന്നം -16
തലയാഴം, മണർകാട്, വെച്ചൂർ, മീനടം -15
കാണക്കാരി, കൊഴുവനാൽ – 14
പായിപ്പാട്, അയ്മനം, മൂന്നിലവ് -13
വെള്ളാവൂർ, പൂഞ്ഞാർ -12
മാടപ്പള്ളി, മറവൻതുരുത്ത്, നീണ്ടൂർ- 11
കൂരോപ്പട -10
കോരുത്തോട്, തീക്കോയി, ഞീഴൂർ -9
പള്ളിക്കത്തോട്, ചെമ്പ് -7
കൂട്ടിക്കൽ, തലപ്പലം -6
ഉദയനാപുരം, ടി.വി.പുരം, കടപ്ലാമറ്റം, തിരുവാർപ്പ് -5
കുറവിലങ്ങാട് -4
കുമരകം -2