കഴിഞ്ഞ ദിവസം കണ്ടെയ്മെൻ്റ് സോണായ മണങ്ങല്ലൂരിന് പുറമേ ഇരുപത്തിരണ്ടാം വാർഡായ മിനിടംകുഴിയിലെ തൊണ്ടു വേലി ഭാഗവും കണ്ടെയ്മെൻ്റ് സോണിൽ.ഈ ഭാഗം പൂർണ്ണമായും അടച്ചു. കൂടാതെ എട്ടാം വാർഡായ പേട്ട വാർഡിലും പൂതക്കുഴി യിലും കപ്പാടും രോഗികൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ ഇതിൻ്റെ ഭാഗമായി മേഖലയിൽ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റയും പോലീസിൻ്റെയും മുന്നറി യിപ്പ് ഭാഗമായി അനൗൺസ്മെൻറ് നടത്തി