കോവിഡ് ബാധിച്ച് മരിച്ച രണ്ടാംമൈൽ താമരശേരിൽ സെബാസ്റ്റ്യന്‍റെ ഭാര്യ അന്നമ്മയു ടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ്എം വൈ എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇളങ്ങുളം സെന്‍റ് മേരീസ് പള്ളി സെമിത്തേരിയി ൽ ദഹിപ്പിക്കുന്നു. എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപു ര യ്ക്കൽ കാർമികത്വം വഹിച്ചു.