1. കോവിഡ് 19
    പുൽപ്പേൽ ടെക്സ്റ്റൈൽസ് അടച്ചിടും.കാഞ്ഞിരപ്പള്ളി:കോവിഡ് 19 ൻ്റെ വ്യാപനത്തിന് തടയിടാൻ സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധ യജ്ഞത്തിൽ തങ്ങളും കൈകോർക്കുകയാണന്ന് കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൽസ് മാനേജ്മെൻ്റ് അറിയിച്ചു.ഇതിൻ്റെ ഭാഗമായി ഈ മാസം 22 ഞായറാഴ്ച മുതൽ ഈ മാസം 30 വരെ കടയടച്ചിടുമെന്ന് അവർ വ്യക്തമാക്കി.