കോട്ടയം ജില്ലയില്‍തലയോലപ്പറമ്പ് ,അയ്മനം, പനച്ചിക്കാട്, വെള്ളൂര്‍, കി ടങ്ങൂര്‍, മണര്‍കാട് പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.കോ ട്ടയത്ത് ലോക് ഡൗണ്‍ ഇളവുകള്‍നല്‍കില്ല. കൂടുതല്‍ ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിക്കുമെന്ന് കളക്ടര്‍.കോട്ടയത്ത് ഭക്ഷണ വിതരണത്തിനും മെഡിക്ക ല്‍ സര്‍വീസിനും മാത്രം അനുമതി.

കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം.നാളെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം. മെഡിക്കല്‍ ഷോപ്പുകള്‍ ഭക്ഷണം ഒഴികെ മറ്റ് കടകള്‍ നാളെ തുറക്കാന്‍ പാടില്ല. അവശ്യ സര്‍വീസുകള്‍ ക്ക് മാത്രമാണ് ഇളവ് ഉ ണ്ടാവുക കോട്ടയം കടുത്ത നിയന്ത്രണത്തിലേക്ക്.

ഹോട്ട്‌സ്‌പോട്ട് മുകളില്‍ ഒരു ഓഫീസും പ്രവര്‍ത്തിക്കില്ല. മറ്റു സ്ഥലങ്ങളി ല്‍ 33% ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. വിജയപുരം, അയര്‍ക്കുന്നം, ഐ മനം, പനച്ചിക്കാട്, വെള്ളൂര്‍, മണര്‍കാട്, തലയോലപ്പറമ്പ്, കോട്ടയം നഗര സഭയില്‍ അഞ്ച് വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ട്.