വിദേശത്തു നിന്നെത്തി വീടിനുള്ളിൽ കൊറോണ നിരീക്ഷണത്തിലിരിക്കെ പൊതുജന സ മ്പർക്കം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തു നിന്നും നാട്ടി ലെത്തിയ താളുങ്കൽ സ്വദേശിയായ യുവാവ് വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം ലംഘിച്ചു  പൊതുജന സമ്പർക്കത്തിലേർപെടുകയായിരുന്നു .
ആരോഗ്യ – ആശാ പ്രവർത്തകർ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപെടുത്തിയെങ്കിലും വി വാഹ നിശ്ചയമടക്കമുള്ള ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തു. തുടർന്നു വകുപ്പ് അധികൃ തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു. പിന്നീ ട് നിർദ്ദേശത്തെ തുടർന്ന് ഇയാൾ വീണ്ടും നിരീക്ഷണത്തിലായി.
ഏന്തയാർ -ഒലയനാട് സ്വദേശിയും വിദേശത്തു നിന്നെത്തി അധികാരികളുടെ നിർദ്ദേശം ലംഘിച്ചതായി പരാതി ഉയർന്നു. പിന്നീട് ‘ വീണ്ടും ഇയാളും നിരീക്ഷണത്തിലായി.