ഇതരസംസ്ഥാനത്തിൽ നിന്നും വന്ന് മലയാളികൾക്ക് ക്വാറന്ൈ‍റൻ കേന്ദ്രങ്ങൾ ഒരുക്കി
കാഞ്ഞിരപ്പള്ളി താലൂക്ക്. പൊൻകുന്നം സ്വദേശി റസിഡൻസിൽ പത്തു പേരും കൊരട്ടി കെടിഡിസി പിൽഗ്രിം സെന്‍ററിൽ അഞ്ചുപേരും കൂവപ്പള്ളി കൃപ റസിഡൻസിൽ അഞ്ചു പേരും മുണ്ടക്കയം കേളചന്ദ്രയിൽ എട്ടു പേരെയും പാർപ്പിച്ചിട്ടുണ്ട്. ബംഗളൂരു, കോയ ന്പത്തൂർ,ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരെയാണ് നിരീക്ഷണത്തില്‍ പാര്‍ പ്പിച്ചു.ഹോട്ട് സ്പോട്ടുകളില്‍ നിന്നെത്തിയവരാണ് എല്ലാവരും.
ഏഴു ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയിൽ് രോഗബാധയില്ലയെന്ന് കണ്ടെ ത്തിയാൽ ഇവരെ വീട്ടിലേക്ക് അയക്കും. കോവിഡ് പോസിറ്റീവായാൽ മെഡിക്കൽ കോ ളജിലേക്കു മാറ്റും. ക്വാറന്ൈ‍റൻ കേന്ദ്രങ്ങളിൽ നിന്നും വീട്ടിലേക്ക് മാറുന്നവർ ഏഴ് ദി വസം കൂടി നിരീക്ഷണത്തിൽ കഴിയണം. കാഞ്ഞിരപ്പള്ളി, മണിമല, എലിക്കുളം, ചിറ ക്കടവ്, പാറത്തോട്, മുണ്ടക്കയം എന്നീ പ്രദേശങ്ങളിലുള്ളവരാണ് ക്വാറന്ൈ‍റനിൽ ക ഴിയുന്നത്. ആറുവയസുള്ള കുട്ടിയും അറുപതു വയസിന് മേലുള്ള ഒരാളും നിരീക്ഷണ ത്തിലുണ്ട്.