ബി.ജെ.പി. ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കാണ്
കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവേ ല്പ് നല്കിയത്.നിലവില്‍ ബി.ജെ.പി യില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് പേരാ ണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ വാ ര്‍ഡ് പ്രദേശത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് സ്വീകരിച്ച ഇവര്‍.പത്തനംതിട്ട എം.പി ആന്റോ ആന്റണി ഇവര്‍ക്കു ള്ള മെമ്പര്‍ഷിപ്പുകള്‍ നല്കി.
ചിറക്കടവ് പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ നിന്നും ബി.ജെ.പി രാഷ്ടിയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുവമോര്‍ച്ച പ്ര വര്‍ത്തകര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി.

മോദിയും അമിത്ഷായും ചേര്‍ന്നുള്ള ഗുജറാത്ത് മോഡല്‍ വര്‍ഗ്ഗിയ ഫാസി സ്റ്റ് ഭരണം രാ ജൃത്തെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയെന്ന് ആന്റോ ആ ന്റണി എം.പി. കോണ്‍ഗ്ര സ് രാജൃത്ത് പടുത്തുയത്തിയ വന്‍ ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോ ന്നായി മോദി ഭരണത്തില്‍ വിറ്റു തുല ക്കുകയാണ്.

ഇതോടൊപ്പം ഗ്രാമദീപം കവലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഓഫീസ് മന്ദിര ത്തിന്റെ ഉദ്ഘാടനവും ആന്റോ ആന്റണി എം.പി നിര്‍വ്വഹി ച്ചു.ചടങ്ങില്‍ കോണ്‍ഗ്ര സ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ കു റിഞ്ഞിയില്‍,യൂത്ത് കോണ്‍ഗ്രസ് നി യോജകമണ്ഡലം പ്രസിഡന്റ് എബിന്‍ പയസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റ്റി.എസ് ബാബുരാജ്, മുന്‍ പഞ്ചായ ത്ത് പ്രസിഡന്റ് സതീശ് ചന്ദ്രന്‍ നായര്‍, ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസി ഡന്റ് ദാമോദരന്‍ പിള്ള, അഭിലാഷ് ചന്ദ്രന്‍, റോസമ്മ ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടു ത്തു.