കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇ ന്ത്യൻ നാഷണൽ കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റിയുടനേതൃത്വത്തിൽ ശനിയാഴ്ച  കൊടുങ്ങൂർ പോസ്റ്റോഫീസ്  പിക്കറ്റിങ്ങ് നടത്തി.മണ്ഡലം പ്രസിഡന്റ് അഡ്വ: എസ് എം സേതു രാജ് അധ്യക്ഷത വഹിച്ച യോഗം DCC ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ ഉദ്ഘാട നം ചെയ്തു.വാർഡ് മെമ്പർമാരായ റാണി ജോസഫ് , TTചെല്ലപ്പൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ ടി എച്ച് ഉമ്മർ , രാഘവൻ നായർ രാഘര , എബി ഫിലിപ്പ് തുടങ്ങിയവ ർ പങ്കെടുത്തു