കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കേന്ദ്ര സർക്കാർ അടിക്കടി പെ ട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്ര സ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസി ന് മുൻപിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടത്തിന്റെ അദ്ധ്യക്ഷത യിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ഷെമീർ ധർണ്ണ ഉദ്ഘാടനം ചെ യ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സുനിൽ സീബ്ലൂ, പി.പി.എ സലാം പാറയ്ക്കൽ, റസിലി തേ നംമാക്കൽ, രഞ്ജു തോമസ്, ബിനു കുന്നുംപുറം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി കളായ നിബു ഷൗക്കത്ത്, എം.കെ ഷെമീർ, അസി പുതുപ്പറമ്പിൽ, ടി ജെ മോഹനൻ, ഇ എസ് സജി ഇല്ലത്തുപറമ്പിൽ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഉണ്ണി ചീരംവേലിൽ എന്നിവർ പ്രസംഗിച്ചു.